ദോഹ: താമസ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കോ വിസ കാലാവധി കഴിഞ്ഞവർക്കോ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം. പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമ നമ്പർ (21) ലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്, താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചവരോ എൻട്രി വിസയിൽ നിശ്ചയിച്ചിട്ടുള്ള രാജ്യത്ത് താമസിക്കുന്ന കാലയളവ് കവിഞ്ഞവർക്കും ആഭ്യന്തര മന്ത്രാലയം ഇളവ് പിരീഡ് പ്രഖ്യാപിച്ചത്
2025 ഫെബ്രുവരി 9മുതലായിരുന്നു മൂന്ന് മാസത്തേക്ക് ഗ്രേസ് പിരീഡ്പ്രഖ്യാപിച്ചത്. ......
പ്രമുഖ ചരിത്രപണ്ഡിതനും കേരളത്തിൻ്റെ സാമൂഹ്യ- സാംസ്ക്കാരിക സാഹിത്യ മേഖലകളിൽ തനതായ സംഭാവനകൾ നൽകുകയും ചെയ്ത ഡോ. എം ജി എസ് നാരായണൻ്റെ വേർപാടിൽ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.സാഹിത്യാഭിരുചിയും ചരിത്ര പാണ്ഡിത്യവും ഭാഷാ വൈദഗ്ധ്യവും സമഞ്ജസമായി സമന്വയിപ്പിച്ച് ഗ്രന്ഥരചന നടത്താനുള്ള അപൂർവ്വ സിദ്ധിക്കുടമയായിരുന്നു എം ജി എസ് . ......
കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. പരിചയക്കാരെ കാണാനായിരുന്നു കേരളത്തിലെത്തിയത് എന്നാണ് റാണ മുംബൈ ക്രൈബ്രാഞ്ചിന് നൽകിയ മൊഴി. ......
കൊച്ചി : ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിലും കാശ്മീരിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിലും സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ പ്രവർത്തക സംഗമം ആദരാജ്ഞലികൾ അർപ്പിച്ചു. ചിറ്റേത്തുകര എച്ച്എഫ് ഹാളിൽ നടന്ന സമ്മേളനം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ എം കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു . ......
തൃശൂർ : തൃശൂർ അത്താണിയിൽ വയോജനങ്ങൾക്കായി 'വേദാന്ത ഗ്രീൻ മെഡോസ്' എന്ന പേരിൽ പ്രീമിയം ലിവിംഗ് കമ്മ്യൂണിറ്റി പ്രഖ്യാപിച്ച് വേദാന്ത സീനിയർ ലിവിംഗ്. അജു ചെറുകര മാത്യുവിന്റെ ഗ്രീൻ മെഡോ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ......
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് പ്രാർത്ഥനകളോടെ ലോകത്തിന്റെ വിട. തനിക്കേറ്റവും പ്രിയപ്പെട്ട സെൻറ് മേരി മേജർ ബസിലിക്കയിലാണ് ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യനിദ്രക്ക് ഇടമൊരുക്കുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്തിരിക്കുന്ന 'റെട്രോ'യാണ്. ഈ ചിത്രം മെയ്-1ന് റിലീസാകും. ......
പ്രശസ്ത ചരിത്രകാരനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ മുൻ അധ്യക്ഷനും കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ തലവനുമായ ഡോ. എം.ജി.എസ്.......